ചില ആളുകള്‍ നമ്മളുജെ ജീവിതത്തിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്. അത് മിഖ്യപ്പോഴും രക്ഷകന്റെ കൈകളായിരിക്കും. ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നുമ്പോഴായിരിക്കും ദൈവത്തിന്റെ കൈ പോലെ അ...